Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sunday, 01 November 2009 13:29

'കപ്പല്‍ മുതലാളി' പൂര്‍ത്തിയായി.


രമീസ്‌ രാജയും മമ്മി സെഞ്ചുറിയും ചേര്‍ന്ന് നിര്‍മിക്കുന്ന 'കപ്പല്‍ മുതലാളി' യുടെ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖങ്ങളായ രമേശ്‌ പിഷാരടിയും, സരയൂവും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് താഹ ആണ്. മുകേഷ്, ജഗദീഷ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, സുരാജ് വെഞാരമൂട്, മാള, ബിജുക്കുട്ടന്‍, കൊച്ചു പ്രേമന്‍, ഭീമന്‍ രഘു, ബിന്ദു പണിക്കര്‍, തെസ്നി ഖാന്‍, കവിയൂര്‍ പൊന്നമ്മ, ശാലു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അനില്‍ പനച്ചൂരാന്റെ ഗാനങ്ങള്‍ക്ക് സുമേഷ്‌ ആനന്ദ്‌ ഈണം നല്‍കിയിരിക്കുന്നു.

 
Privacy Policy
©2000-2010 Kerala Cinema. All rights reserved.