ദിലീപിന്റെ നാടോടിമാമന്‍


ദിലീപ് പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് നാടോടിമാമന്‍. വിജി തമ്പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മേയറുടെ വേഷമാണ് ദിലീപിന്. കോമഡി സബ്ജക്ടാണ് ഈ ചിത്രത്തിന്റേത്.
ജഗതി, സുരാജ്, സിദ്ദിഖ്, സലിം കുമാര്‍, ജഗദീഷ്, സുകുമാരിഎന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. കൃഷ്ണ പൂജപ്പുരയാണ് സ്‌ക്രിപ്റ്റ്. സംഗീതം വിദ്യാസാഗര്‍. ചിത്രം ഫിലിംസിന്റെ ബാനറില്‍ വി.എസ് സുഭാഷ് ഈ സിനിമ നിര്‍മ്മിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Powered by WordPress | Designed by: diet | Thanks to lasik, online colleges and seo