‘ഒരു നാള്‍ വരും’

ടി കെ രാജീവ് കുമാറിന്റെ മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രമായ ‘ഒരു നാള്‍ വരും ദാമര്‍ ഫിലിംസ് പ്രദര്‍ശനത്തിനു എത്തിക്കുന്നു. മണിയന്‍ പിള്ള രാജു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ബോളിവൂഡ് താരം സമീറ റെഡ്ഡി ആണ് നായിക. സമീറയുടെ ആദ്യ മലയാള ചിത്രമാണിത്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, ദേവയാനി, ലാലു അലക്സ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, സിദ്ദിക്ക്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാട്ടാക്കട മുരുഗന്റെ ഗാനങ്ങള്‍ക്ക് എം.ജി. ശ്രീകുമാര്‍ സംഗീതം പകരുന്നു. മനോജ് പിള്ള ചായഗ്രഹനവും ബി. അജിത്കുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.










