‘ഇലക്ട്ര’

ബോളി വുഡ് സുന്ദരി മനീഷ കൊയ് രാള അഭിനയിക്കുന്ന മലയാള ചിത്രം ഇലക്ട്ര കൊച്ചിയില്‍ പുരോഗമിക്കുന്നു. നയന്‍താര അവതരിപ്പിക്കുന്ന ഇലക്ട്ര എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് മനീഷ ഇതില്‍ അഭിനയിക്കുന്നത് . മികച്ചനടനുള്ള ദേശിയ അവാര്‍ഡ് നേടിയ പ്രകാശ് രാജ് മനീഷയുടെ ഭര്‍ത്താവായി അഭിനയിക്കുന്നു. അച്ഛനോടുള്ള മകളുടെ വിധേയത്വവും കടപ്പാടും എലക്ര എന്ന കഥാ പാത്രത്തിലൂടെ കാണാം. ബുജുമേനോന്‍, പി .ശ്രീകുമാര്‍, ദിനോമോറിയ കെ പി എ സി ലളിതാ, സ്കാന്ത, ശ്രുതി മേനോന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സംവിധാനം ശ്യാമപ്രസാദ്. നിര്‍മാണം വിന്ധ്യന്‍. തിരക്കഥ-ശ്യാമപ്രസാദ്, കിരണ്‍ പ്രഭാകര്‍ .












